ഞാന്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരന്‍ ആണ്. ചെറുപ്പം മുതലേ കാണുന്നതാണ് നമ്മുടെ നാട്ടില്‍ തിരഞ്ഞെടുപ്പും അതിന്‍ ചുറ്റിപറ്റിയുള്ള കോലാഹലങ്ങളും .യഥാര്‍ത്ഥത്തില്‍ എന്താണ് തിരഞ്ഞെടുപ്പ് ?അറിയാത്ത കാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചു മനസിലാക്കണമെന്ന് എന്റെ പിതാവ് പറഞ്ഞു തന്നിട്ടുണ്ട് അത് കൊണ്ട് ചോദിക്കുന്നതാണ്. നമുക്ക് എല്ലാ ദിവസത്തിനും ഓരോ പ്രത്യേക പേരുകള്‍ ഉണ്ടല്ലോ ഉദാഹരണത്തിന് ന്യൂ ഇയര്‍ ,വാലന്‍ദയ്സ് ഡേ ,വിഡ്ഢികളുടെ ദിനം അങ്ങിനെ ഒരു പാട് ദിനങ്ങള്‍ അത് കൊണ്ടാണ് ഞാന്‍ ആദ്യം ഒരു ഹാപ്പി വിഷസ് തിരഞ്ഞെടുപ്പിന്‍ നല്‍കിയത് "ഇത് എല്ലാ അഞ്ചു കൊല്ലവും കൂടുമ്പോള്‍ വരുന്നതാണല്ലോ".............