ഒരു സാധാരണക്കാരന്‍

ഒരു ബ്ലോഗ്‌ എഴുതാന്‍ ഒരുപാട് കാലമായി കരുതുന്നു,പിന്നെയാണ് ചിന്തിച്ചത് ഈ ഞാന്‍ എന്ത് എഴുതാന്‍ ?പിന്നീട് കുറെ ബ്ലോഗ്‌ വായിച്ചപ്പോള്‍ മനസിലായി ബ്ലോഗ്‌ എഴുതാന്‍ അത്ര മാത്രം ചിന്തിക്കേണ്ട കാര്യമില്ല !!!!!!! കഥകളും കവിതകളും ചരിത്രങ്ങളും അങ്ങിനെ എല്ലാം ഒത്തിണങ്ങിയ ഒരിടമാണ് ഇവിടം ........................