ഒരു ബ്ലോഗ് എഴുതണമെന്നു വിചാരിച്ചിട്ട് കുറെ കാലമായി ഇപ്പോഴാ ഒരു അവസരം കിട്ടിയത്.........
നമ്മുടെ ഈ ചെറിയ ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന ഏറ്റവും ക്രുരമായ ഒന്നാണ് സ്ത്രീകള്‍ക്ക് എതിരായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ .......എന്നും പത്രത്തില്‍ വായിക്കും ഇന്ന സ്ഥലത്ത് ഇത്ര ആള്‍ക്കാര് ഒരു സ്ത്രീയെ അല്ലെങ്കില്‍ കുട്ടികളെ പീഡിപ്പിച്ചു പീഡിപ്പിച്ചു എന്ന്. പുരുഷന്മാര്‍ വിചാരിച്ചാല്‍ ഈ പീഡനം അവസാനിപ്പിക്കാനകുമോ? അതോ സ്ത്രീകള്‍ വിചാരിച്ചാല്‍ സാധിക്കുമോ?