ഇന്ന് വനിതാ ദിനം
യഥാര്‍ത്ഥത്തില്‍ ഇങ്ങിനെ ഒരു ദിവസം വേണോ?നമ്മുടെ ദൈനംദിന ജീവിതത്തില്‍ എന്നും ഈ ദിനം ഇല്ലേ?പാവം വനിതകള്‍ അവരെയും നമ്മള്‍ കലണ്ടറില്‍ ഒരു കോളത്തില്‍ ഉള്‍പെടുത്തി. ഇന്ന് ടി.വി. കണ്ടപ്പോള്‍ സ്ത്രീ പീഡനങ്ങളും അതിനെ പറ്റി കേരള വനിതാ കമ്മിഷന്‍ ചെയര്‍പെര്‍സണ്‍ ജസ്റ്റിസ് ശ്രീ ദേവി വളരെയധികം വേദനയോടെ പറയുന്നതും എല്ലാം കേട്ടു . നമ്മുടെ വനിതാ കമ്മീഷന്‍ അനുഭവിക്കുന്ന മാനസിക വേദന ഇത്ര മാത്രം എങ്കില്‍ സാധാരണ വനിതകളുടെ കാര്യം എന്തായിരിക്കും.നമ്മുടെ സഹോദരിമാര്‍ അവരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും ആരാ?
No comments:
Post a Comment